Thursday, December 10, 2015

ബി.ജെ.പി. നേതാക്കള് പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം
:
ബി.ജെ.പി.
കോട്ടയം
ജില്ലാ
പ്രസിഡന്റ്
ശ്രീ.
ഏറ്റുമാനൂര്
രാധാകൃഷ്ണനും
ബി.ജെ.പി.
നേതാക്കളും
പരിശുദ്ധ
കാതോലിക്കാ ബാവായുമായി
കൂടിക്കാഴ്ച്ച നടത്തി. സൗഹൃദ
സന്ദര്ശനമായിരുന്നു.
അരമണിക്കൂറോളം നീണ്ടുനിന്ന
കൂടിക്കാഴ്ച്ചയില് ഡോ. സഖറിയാസ്
മാര് അപ്രേം, ഫാ. സി. ജോണ്
ചിറത്തലാട്ട്, പ്രൊഫ. പി.സി.
ഏലിയാസ് എന്നിവര്
ബാവായോടൊപ്പം ഉണ്ടായിരുന്നു.
ബി.ജെ.പി. നേതാക്കള് പരിശുദ്ധ
ബാവായ്ക്ക് ഉപഹാരം നല്കിയാണ്
മടങ്ങിയത്.