Saturday, June 9, 2018
എകദിന വിദ്യാഭ്യാസ മാർഗനിർദ്ദേശക സെമിനാർ 2018
ആധുനിക വിദ്യാഭ്യാസ രീതികളും കരിയർ കാഴ്ച്ചപ്പാടുകളൂം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒത്തിരി ആശയ കുഴപ്പം സൃഷ്ടിക്കുണ്ടു് .10 / 12കഴിഞ്ഞ് എന്ത് പഠിക്കും എതു കോഴ്സ് തെരെഞ്ഞെടുത്താൽ ഭാവി സുരിക്ഷിതമാകും എന്നു ചിന്തിക്കുന്നവരാണ് അധികവും. മാറുന്ന വിദ്യാഭ്യാസ സാധ്യതകളെപ്പറ്റി അടൂർ കണ്ണംങ്കോട് MG M യുവജനപ്രസ്ഥാനത്തിന്റെ സഹക്കരണത്തോടെ ഭദ്രാസന യുവജനപ്രസ്ഥാനം ഒരു എകദിന വിദ്യാഭ്യാസ മാർഗനിർദ്ദേശക സെമിനാർ 2018 ജൂൺ 9 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ നടത്തി. ഫാ ജോസഫ് ശാമുവേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫാ ജോൺ റ്റി.ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. ജ സെക്രട്ടറി ഫാ.ബിജിൻ കെ ജോർജ് ജോയിന്റ് സെക്രട്ടറി ഷിബു ചിറക്കരോട്ട് എന്നിവർ ആശംസ അറിയിച്ചുശ്രീ അജി ജോർജ്ജ് ക്ലാസിനുനേതൃത്വം നൽകി. എകദേശം 120 വിദ്യാർത്ഥികൾ പങ്കെടുത്തു
Subscribe to:
Posts (Atom)