Monday, August 14, 2017

സെന്റ്‌ തോമസ് ഓർത്തഡോക്സ് കത്തിഡ്രൽ, കടമ്പനാട് മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗംമായി ഇന്ന് കടമ്പനാട് കത്തീഡ്രൽ ദേവാലയത്തിൽ വസ്ത്രം വിതരണം വികാരി ഫാദർ ജോസഫ് ജോർജും അസി.വികാരി ഫാദർ ഡേവിഡ് ജോയും നിർവഹിച്ചു.



No comments:

Post a Comment