അടൂര്‍-കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ "മണ്ണിനൊരു കൂട്ട് " പരിസ്ഥിതി സംരക്ഷണ ദിനാചരണം

അടൂര്‍-കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ "മണ്ണിനൊരു കൂട്ട് " പരിസ്ഥിതി സംരക്ഷണ ദിനാചരണം വൃക്ഷതൈ വിതരണം ചെയ്ത് തേമ്പാറ മര്‍ത്തശ്മുനി പള്ളിയില്‍ ഉദ്ഘാടനം ചെയ്തു ഫാ.ജോണ്‍ റ്റി സാമുവേല്‍,ഷിബു ജി.,സിബി സ്ളീബാ എന്നിവര്‍ നേതൃത്വം നല്‍കി...
No comments:
Post a Comment