പരിശുദ്ധ പരുമല തിരുമേനി
തിരുമേനിക്ക് ഒരു മെഴുകുതിരിയുമായി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിൽ വന്നു ചേരുന്ന ആയിരം ആയിരം മക്കൾക്ക് ഇടയിൽ നിന്ന് തിരുമേനി അവരെ കെട്ടിപിടിച്ചു പറയുന്നേ ഞാൻ കേട്ടിട്ട് ഉണ്ട് മോനെ മോളെ കരയണ്ട നീ സന്തോഷത്തോടെ പോകുക.... പരിശുദ്ധ തിരുമേനി അപ്പച്ചാ ഈ മെഴുകുതിരി നേര്ച്ച കൈ- കൊള്ളണമേ...
No comments:
Post a Comment